k-sudakaran

കണ്ണൂർ റെയിൽവേസ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ ഇപ്പോൾ കാമറയുടെ നിരീക്ഷണത്തിലാണ്.. ഓട്ടോമാറ്റിക് തെർമൽ സ്മാർട്ട് ഗേറ്റ് ആണ് റെയിൽവേ സ്റ്റേഷനിൽ യാഥാർത്ഥ്യമായത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു റെയിൽവേ സ്റ്റേഷനിൽ ഇത്തരം ഒരു സംവിധാനം നിലവിൽ വന്നത്.വീഡിയോ:എ.ആർ.സി അരുൺ