ഇത് കണ്ണൂർ സെൻട്രൽ ജയിൽ. രാഷ്ട്രീയ കുറ്റവാളികൾ മുതൽ കൊടുംകൊലയാളികൾ വരെ ഇവിടെയുണ്ട്. എന്നാൽ സെൻട്രൽ ജയിൽ രേഖകളിലെ ക്രൈംനമ്പർ 11107 വെറും അക്കങ്ങളല്ല. അതൊരു പശ്ചാത്താപത്തിന്റെ മുദ്രയാണ്. വീഡിയോ: എ.ആർ.സി അരുൺ