ramachandran

ഇരിട്ടി: മുണ്ടയാംപറമ്പിലെ മുത്തുമലയിൽ രാമചന്ദ്രൻ പിള്ള (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: എം.ആർ. സുരേഷ് (ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡന്റ്), പുഷ്പ, രാജീവൻ, ഷീബ. മരുമക്കൾ: മോഹനൻ, മായ, ധന്യ, പ്രശാന്ത്.