വില്യാപ്പളളി: വില്യാപ്പളളി ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവ/അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെ പ്രായമുളള ഗുണഭോക്താക്കൾ വിധവ/അവിവാഹിത സർട്ടിഫിക്കറ്റ് 15.1.2021നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.