വടകര: ചോമ്പാല കിഴക്കെ പുത്തൻപുരയിൽ ടി.പി. ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: വിജീഷ്, പ്രജീഷ്, ഷൈജീഷ്, ജെയ്ഷന. മരുമക്കൾ: ഉത്തമൻ, ജിഷ്ണ, സുമി. സഹോദരങ്ങൾ: ടി.പി. ചന്ദ്രൻ, അജിത.