പന്തീരാങ്കാവ്: പരേതനായ ഇടത്തിൽ നാരായണൻ നായരുടെ ഭാര്യ പുത്തൻവീട്ടിൽ ചോലക്കൽ കാർത്ത്യായനിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ (റിട്ട. എസ്.ബി.ഐ), സുഭദ്ര (റിട്ട. ആയുർവേദ കോളേജ്, കോട്ടക്കൽ. മരുമക്കൾ: നാരായണൻകുട്ടി (റിട്ട. അദ്ധ്യാപകൻ, ചേലേമ്പ്ര എച്ച്.എസ്.എസ്), നിർമ്മലകുമാരി (റിട്ട. അദ്ധ്യാപിക, പി.എം.എസ്.എ.പി.ടി എച്ച്.എസ്.എസ്, കക്കോവ്).