q
റെയിൽവേ സ്റ്റേഷൻ പരിസരത്ത് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ

കൊയിലാണ്ടി: പുതിയ ഭരണസമിതി അധികാരത്തിൽ വന്നിട്ടും മാലിന്യം വലിച്ചെറിയുന്നതിന് നടപടിയില്ല. റെയിൽവെസ്റ്റേഷൻ റോഡരികിലാണ് വലിയ തോതിൽ ആളുകൾ മാലിന്യം വലിച്ചെറിയുന്നത്. നഗരത്തിെലെ കച്ചവട സ്ഥാപനങ്ങളിേലേയും വീടുകളിേലേയും മാലിന്യമാണ് ഇവിടെ വലിച്ചെറിയുന്നത്.