kalyani
കല്ല്യാണി

പേരാമ്പ്ര: മുതുകാട്ടിലെ പടിഞ്ഞാറെ മണ്ണുകുന്നേൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി പണിക്കർ. മക്കൾ: ഗോപി, ശാന്ത, പരേതരായ മുരളി, ശിവൻ. മരുമക്കൾ: വിജയമണി, കൃഷ്ണൻ, വത്സല.