leela
ലീല

പയ്യോളി: വടകര മീത്തലെ പാങ്ങാട്ട് പരേതനായ ഗോവിന്ദന്റെ ഭാര്യ അയനിക്കാട് തെക്കെ ചെത്തിൽ ലീല (65) നിര്യാതയായി. മക്കൾ: ഷിജിൻ (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി), ഷൈജ. മരുമകൻ: മനോജൻ (പുതുപ്പണം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി)

സഹോദരങ്ങൾ: കമല, ലക്ഷ്മി, കുഞ്ഞിമ്മാത, മാലതി, ചന്ദ്രി, ശോഭ.