narayaniamma
നാരായണി അമ്മ

ചെറുകുളം: പോണാട്ടിൽ ബാലൻ നായരുടെ ഭാര്യ നാരായണി അമ്മ (75) നിര്യാതയായി. മക്കൾ: ബാബു, രവീന്ദ്രൻ (മാതൃഭൂമി), ഷൈമ, അനിത. മരുമക്കൾ: സുകുമാരൻ (താമരശ്ശേരി), ദേവരാജൻ (പയിമ്പ്ര), ഉഷ, ബീന. സഞ്ചയനം വ്യാഴാഴ്ച.