കോഴിക്കോട് : ജില്ലയിൽ 511 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 493 പേർക്കാണ് രോഗം ബാധിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ചുപേർക്ക് പോസിറ്റീവായി.13 പേരുടെ ഉറവിടം വ്യക്തമല്ല. 5420 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 583 പേർ കൂടി രോഗമുക്തിനേടി.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ -3, വാണിമേൽ -2, കോടഞ്ചേരി -1, കുരുവട്ടൂർ- 1, കുറ്റ്യാടി -1, ഓമശ്ശേരി -1, ഒഞ്ചിയം -1, പയ്യോളി -1, താമരശ്ശേരി -1, കോട്ടയം- 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ -114 ( വെളളിമാടുകുന്ന്, ചെലവൂർ, ബേപ്പൂർ, തൊണ്ടയാട്, പാച്ചാക്കിൽ, വെസ്റ്റ്ഹിൽ, വേങ്ങേരി, കോട്ടപറമ്പ്, ഫ്രാൻസിസ് റോഡ്, നടക്കാവ്, വെളളയിൽ, കണ്ണാടിക്കൽ, മലാപ്പറമ്പ്, ചേവായൂർ, ചേവരമ്പലം, പന്നിയങ്കര, കാരപ്പറമ്പ്, കോട്ടാംപറമ്പ്, മാനാരി, പാറോപ്പടി, കുതിരവട്ടം, പണിക്കർ റോഡ്, കൊളത്തറ, കണ്ണഞ്ചേരി, മേരിക്കുന്ന്, അരക്കിണർ, മൊകവൂർ, പളളിക്കണ്ടി, മുഖദാർ, കരുവിശ്ശേരി, കൊമ്മേരി, തിരുവണ്ണൂർ, മാത്തോട്ടം, പാവങ്ങാട്, പയ്യാനക്കൽ, കുണ്ടുപറമ്പ്, മീഞ്ചന്ത, പുതിയാപ്പ, ചുങ്കം, ഗോവിന്ദപുരം),വടകര -33, ഉള്ള്യേരി -29, പുതുപ്പാടി -20, ചേളന്നൂർ- 17, വില്ല്യാപ്പളളി -17, ഏറാമല -15, കുരുവട്ടൂർ -15, രാമനാട്ടൂകര -14, നൻമണ്ട- 13, ബാലുശ്ശേരി -10, പയ്യോളി -10, ചെങ്ങോട്ടുകാവ്- 9, കൊടുവളളി -9, ഒഞ്ചിയം- 9, താമരശ്ശേരി -8, കാക്കൂർ- 7, കൊയിലാണ്ടി -7, പെരുമണ്ണ- 7, കൊടിയത്തൂർ -6, കൂത്താളി -6, കുന്ദമംഗലം -6, മണിയൂർ -6, കായക്കൊടി -5, കൂരാച്ചുണ്ട് -5, മരുതോങ്കര -5, മുക്കം -5, നടുവണ്ണൂർ -5, ഉണ്ണിക്കുളം -5.