കോഴിക്കോട്
പ്രവാസി എഴുത്തുകാരൻ ഹംസ പൊന്മളയുടെ ലോക്ക് ഡൗൺ നോവൽ പ്രകാശനം ചെറുകഥാകൃത്ത് ടി. പത്മനാഭൻ നിർവഹിച്ചു. സാഹിത്യ അക്കാഡമി വൈ.പ്രസിഡന്റ് ഡോ. ഖദീജാ മുംതാസിന് നോവൽ നല്കിയാണ് പ്രകാശനം നടത്തിയത്.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം. ഉമ്മർ എം.എൽ എ, പി.കെ പാറക്കടവ്, കുഞ്ഞിക്കണ്ണൻ വാണിമേൽ, ഉസ്മാൻ ഇരുമ്പുഴി, ഹംസ പൊന്മള, സി.പി. പ്രസാദ്, ബന്ന ചേന്ദമംഗലൂർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ പ്രസംഗിച്ചു.