മീനങ്ങാടി: റാട്ടക്കുണ്ട് പരേതനായ കോട്ടേക്കുടി മത്തായിയുടെ ഭാര്യ ഏലിയാമ്മ (70) നിര്യാതയായി. മക്കൾ: സാബു, ഡോളി, വനജ, ഷൈജ. മരുമക്കൾ: ബിനില, പൗലോസ്, പരേതനായ സ്‌കറിയ, എൽദോ (മേപ്പാടി എ.എസ്.ഐ). സംസ്‌കാരം ഇന്ന് രാവിലെ മീനങ്ങാടി സെന്റ് പീറ്റേഴ്സ് - സെന്റ് പോൾസ് കത്തീഡ്രൽ സെമിത്തേരിയിൽ.