raru
എം.കെ.രാരു

കൊടുവള്ളി: വാവാട് പുൽകുഴിയിൽ എം.കെ.രാരു (86) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പത്മിനി, പ്രഭാവതി (പ്രധാനാദ്ധ്യാപിക, ജി.എൽ.പി സ്‌കൂൾ, മണ്ണാംപൊയിൽ), സുഭാഷിണി, സുധീന, നിഷിദ (അദ്ധ്യാപിക, ജി.എച്ച്.എസ് പരപ്പൻപൊയിൽ).
മരുമക്കൾ: രാഘവൻ (മലബാർ ദേവസ്വം ബോർഡ് മുൻ കമ്മിഷണർ), സുധാകരൻ, (റിട്ട. അദ്ധ്യാപകൻ എ.യു.പി സ്‌കൂൾ, ചീക്കിലോട്), വിജയൻ (റിട്ട. അദ്ധ്യാപകൻ, പെരിങ്ങളം ഹൈസ്‌കൂൾ), ജഗദീശൻ (ഇ.എസ്.ഐ ഡിസ്‌പെൻസറി, ചാലപ്പുറം), സി.വി.അബ്ദുള്ള. (വാട്ടർ അതോറിറ്റി, മലാപ്പറമ്പ്). സഹോദരങ്ങൾ: എം.കെ.ചെറിയക്കു, ചന്തു, ദാമോദരൻ, മാധവൻ, പരേതരായ പാച്ചു, ഗോവിന്ദൻ. സഞ്ചയനം ശനിയാഴ്ച.