ബാലുശ്ശേരി: ശിവപുരം കരിയാത്തൻകാവ് സോപാനത്തിൽ (തയ്യള്ളതിൽ) വാസുദേവന്റെ ഭാര്യ രോഹിണി (70) നിര്യാതയായി. മക്കൾ: രേണുക (എം.ഇ.എസ് സ്കൂൾ, പാവങ്ങാട് ), വിനോദ് കുമാർ (തിരുവനന്തപുരം), രേഖ (ടൗൺ ബാങ്ക്, കോഴിക്കോട്). മരുമക്കൾ: ദേവദാസ് പാവങ്ങാട്, ഗിരീഷ് കുമാർ (വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ), സിന്ധു (കൊട്ടാരക്കര).