obit-sarala
സരള

പുതിയറ: ജയിൽ റോഡിന് സമീപം പരേതനായ ചേറ്റട ബാലകൃഷ്ണന്റെ ഭാര്യ സരള (86) സ്വവസതിയിൽ നിര്യാതയായി. മക്കൾ: പീതാംബരൻ, ഉഷ. മരുമക്കൾ: വി.പി.പ്രസന്നചന്ദ്രൻ, മാടായി നീന.

സംസ്‌കാരം മാവൂർ റോഡ് ശ്‌മശാനത്തിൽ നടന്നു.