പേരാമ്പ്ര: കോൺഗ്രസ് പ്രവർത്തകനും പേരാമ്പ്ര സഹൃദയവേദി വൈസ് പ്രസിഡന്റുമായ എരവട്ടൂരിലെ തേക്കിൽ രാജൻ (55) നിര്യാതനായി. ഭാര്യ: മോളി (നഴ്‌സിംഗ് അസിസ്റ്റന്റ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം). മക്കൾ: ജിഷ്ണു (ഡയാലിസിസ് സെന്റർ, കുറ്റ്യാടി), വിഷ്ണു. സഹോദരങ്ങൾ: ബാലൻ, കമല, ഗീത.