ബാലുശ്ശേരി: ബാലുശ്ശേരി സബ് സ്റ്റേഷനു സമീപം രാമംഗലത്ത് പൊയിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (91) നിര്യാതയായി. മക്കൾ: ആർ.പി. ശ്രീധരൻ, പരേതനായ രാജൻ, ആർ.പി.രാമകൃഷ്ണൻ, ദേവി, സജിനി. മരുമക്കൾ: രാഘവൻ, ബാബു, രമ, സ്കൈല. സഞ്ചയനം ഞായറാഴ്ച.