accident-death
പ്രസന്നകുമാരി

വടകര: മടപ്പള്ളിയിൽ കാറിനു പിറകിൽ ബസ്സിടിച്ച് തട്ടോളിക്കര യു.പി സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപിക പ്രസന്നകുമാരി (57) മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മയെ ഡിസ്ചാർജ് ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഇന്നലെ സന്ധ്യയോടെ മഴയത്തായിരുന്നു സംഭവം.