john
ജോൺ

പടിഞ്ഞാറത്തറ: പാറമ്പുഴ ജോൺ (76) നിര്യാതനായി. വ്യാപാരി വ്യവസായി എകോപനസമിതി അംഗമായിരുന്നു.

ഭാര്യ: റോസമ്മ. മക്കൾ: സിബി, മീന, ഷാജി, ഷൈനി. മരുമക്കൾ: ലിസി, രാജു, ബിൻസി, ബെന്നി.