കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിൽ ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ് പി.ജി കോഴ്സുകൾക്കും ബി.എസ് സി ഫിസിക്സ്, എം.എസ് സി ഫിസിക്സ്, ബി.കോം , ഹിസ്റ്ററി, സെൽഫ് ഫിനാൻസ് കോഴ്സുകളായ എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിലും സീറ്ര് ഒഴിവുണ്ട്. താത്പര്യമുള്ളവർ ജനുവരി 11ന് കോളേജിൽ ഹാജരാകണം. ഫോൺ: 0495 2765679, 9605769041.