കോഴിക്കോട് : ജില്ലയിൽ 480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 456 പേർക്കാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ മൂന്നു പേർക്കും പോസിറ്റീവായി. 19 പേരുടെ ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ 24 മണിക്കൂറിൽ 5893 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.14 ശതമാനം. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 517 പേർ കൂടി രോഗമുക്തരായി.

 ഉറവിടം വ്യക്തമല്ലാത്തവർ

നന്മണ്ട 1,പെരുമണ്ണ 1,കോർപ്പറേഷൻ 6,വടകര 2,രാമനാട്ടുകര 1,തിക്കോടി 1,കായക്കൊടി 1,അത്തോളി 1,അഴിയൂർ 1,വാണിമേൽ 1,നാദാപുരം 1,ഒളവണ്ണ 1,കുരുവട്ടൂർ 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 135,(വേങ്ങേരി, എടക്കാട്, കരുവിശ്ശേരി, പുതിയങ്ങാടി, ഗോവിന്ദപുരം, ചേവായൂർ, ബേപ്പൂർ, മാങ്കാവ്, പൊക്കുന്ന്, വെസ്റ്റ്ഹിൽ, മേരിക്കുന്ന്, വൈദ്യരങ്ങാടി, മാത്തോട്ട് താഴം, കോട്ടൂളി, വലിയതൊടി, കൊളത്തറ,നെല്ലിക്കോട്, ഈസ്റ്റ്ഹിൽ, മാളിക്കടവ്, സിവിൽ സ്റ്റേഷൻ, ചാലപ്പുറം, ചെറുവറ്റ, കോവൂർ, പന്തീരാങ്കാവ്, കാരപ്പറമ്പ്, തൊണ്ടയാട്, കല്ലായി, കോട്ടൂർ, ചേവരമ്പലം, എരഞ്ഞിക്കൽ),ചേളന്നൂർ 8,ചെറുവണ്ണൂർ 6,ചോറോട് 5,ഫറോക്ക് 8,കക്കോടി 21,കാക്കൂർ 8,കായക്കൊടി 10,കിഴക്കോത്ത് 5,കൊടുവളളി 9,കൊയിലാണ്ടി 7,കോട്ടൂർ 5,കുന്ദമംഗലം 6,കുന്നുമ്മൽ 16,കുരുവട്ടൂർ 5,കുറ്റ്യാടി 6,മുക്കം. 6,നരിക്കുനി 7