വടകര: ചെമ്മരത്തൂർ മീങ്കണ്ടിയിലെ കിഴക്കെ പറമ്പത്ത് ലക്ഷ്മിക്കുട്ടി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ എ. നാരായണക്കുറുപ്പ് (റിട്ട. അദ്ധ്യാപകൻ, വില്യാപ്പള്ളി വെസ്റ്റ് എം.എൽ.പി സ്‌കൂൾ). മക്കൾ: രാജീവൻ പള്ളിക്കര (റിട്ട. അസി. പോസ്റ്റ് മാസ്റ്റർ, ഹെഡ് പോസ്റ്റ് ഓഫീസ്, കൊയിലാണ്ടി), ഹരിദാസൻ (റിട്ട. നാദാപുരം പഞ്ചായത്ത് ലൈബ്രേറിയൻ), ശ്രീമണി (തിരുവള്ളൂർ), ശോഭന (ഇരിങ്ങണ്ണൂർ). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.