santi
ശാന്തി

പൊക്കുന്ന്: ആഴ്ചവട്ടം ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബൊട്ടാണിക്കൽ ഗാർഡണിന് സമീപം എം.ശാന്തി (55) നിര്യാതയായി. ഭർത്താവ്: എം.വി.മോഹൻദാസ് (എൽ.ഐ.സി റിട്ട. ഉദ്യോഗസ്ഥൻ).

പത്മനാഭൻ നായർ - രമ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മുരളീധരൻ (എൽ.ഐ.സി ഡവലപ്പ്മെന്റ് ഓഫീസർ, ആലപ്പുഴ), ബീന (അദ്ധ്യാപിക, കൂത്തുപറമ്പ്).