kunnamangalam-death
പിറുങ്ങുട്ടി

കുന്ദമംഗലം: പിലാശ്ശേരി പിലാത്തോട്ടത്തിൽ പിറുങ്ങുട്ടി (85) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: പ്രേമി, തങ്ക, വസന്ത. മരുമക്കൾ: ബാലകൃഷ്ണൻ (ആപ്പുറത്ത്), സൈനദാസ് (പെരിങ്ങൊളം), പരേതനായ ജനാർദ്ദനൻ (തോട്ടത്തിൻകടവ്). സഞ്ചയനം ഞായറാഴ്ച.