1
മുക്കം ഫയർ ഫോഴ്‌സും എന്റെ മുക്കം സന്നദ്ധ സേന പ്രവർത്തകരും നാട്ടുകാരും ചേ‌ർന്ന് മരം മുറിച്ച് മാറ്റുന്നു

കോഴിക്കോട്: ഇന്നലെ രാത്രിയിലുണ്ടായ കനത്തമഴയിൽ എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം കറുത്തപ്പറമ്പിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം ഫയർഫോഴ്‌സും 'എന്റെ മുക്കം' സന്നദ്ധസേന പ്രവർത്തകരും നാട്ടുകാരും ചേ‌ർന്ന് മരം മുറിച്ച് മാറ്റി ഗതാഗത യോഗ്യമാക്കി.