ചേളന്നൂർ: കല്ലുംപുറത്ത്താഴം കൊടോളിപറമ്പത്ത് ഗംഗാധരൻ (68) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഖീഷ്, ജിതേഷ്. മരുമകൾ: അനുഷ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാമകൃഷ്ണൻ, വിശ്വൻ, രാധ, ശ്യാമള, ശാന്ത. സഞ്ചയനം ഞായറാഴ്ച.