rugmini
രുഗ്മിണി അമ്മ

കൊയിലാണ്ടി: റിട്ട. ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ കുറുവങ്ങാട് തെരുവത്ത്കണ്ടി കുട്ടികൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ (63) നിര്യാതയായി. മക്കൾ: അനുരാഗ് ( ഡെപ്യൂട്ടി മനേജർ, എ.ജി.എസ് ട്രാൻസാക്ട് ടെക്‌നോളജി ലിമിറ്റഡ്, കൊച്ചി), അഭിലാഷ് ( സെക്രട്ടറി, കക്കോടി അർബൻ കോ ഓപ്പറേറ്റിവ് സൊസൈറ്റി). മരുമക്കൾ: ലത (ചെമ്മണ്ണൂർ ഫൈനാൻസ്, കൊയിലാണ്ടി), ജിൻഷ്യ (പി.പി.എം. ഹൈസ്‌കൂൾ, കെണ്ടോട്ടി). സഞ്ചയനം വ്യാഴാഴ്ച.