lib
ചെമ്പ്രയിൽ കെ.വി. സെയ്ത് ഹാജി സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്‌മാൻ നിർവഹിക്കുന്നു

താമരശ്ശേരി: ചെമ്പ്രയിൽ മുസ്ലീം ലീഗ് കമ്മിറ്റി ഒരുക്കിയ കെ.വി സെയ്ത് ഹാജി സ്മാരക ലൈബ്രറി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നിസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം. അഷറഫ്, പി.വി. ബഷീർ, എം.ടി. അയ്യൂബ് ഖാൻ, കെ.പി.എ.കരീം, പി.ഗിരിഷ് കുമാർ, സമദ് പട്ടനിൽ, പി.ഷരീഫ് പി.കെ.മുഹമ്മദ് ഹാജി, സി.കെ.ഇബ്രാഹിം, പി.കെ.സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.