കുറ്റ്യാടി : കുറ്റ്യാടി മാർക്കറ്റിലെ ആദ്യകാല വ്യാപാരി കുളങ്ങരത്താഴ പന്തലംകണ്ടി മൂസ (78) നിര്യാതനായി. ഭാര്യ: പൊയിലങ്കി കുഞ്ഞയിശ. മക്കൾ: സുബൈദ, ജമീല, ജലീൽ, വഹീദ. മരുമക്കൾ: ഇബ്രാഹിം കുനയേൽ (കുറ്റ്യാടി), നാസർ (വാരാമ്പറ്റ), നസ്‌ല (കള്ളാട്), മുഹമ്മദ് ജാഫർ (കോഴിക്കോട്). സഹോദരങ്ങൾ: ടി.മമ്മൂട്ടി (റിട്ട. ഹെഡ്മാസ്റ്റർ, നാഷനൽ ഹൈസ്‌കൂൾ, വട്ടോളി).