news
ചന്ദ്രൻ

വെസ്റ്റ്ഹിൽ: മുത്തൂറ്റ് ബാങ്ക് മുൻ അഡ്മിൻ റീജിയണൽ മാനേജരും സുദർശൻ ചിറ്റ്‌സ് മുൻ റീജിണൽ മാനേജരുമായ തൊടിയിൽ ചന്ദ്രൻ (70) ചാന്ദ്‌നി ഹൗസിൽ നിര്യാതനായി. ഭാര്യ: സി.പി. ശോഭ. മക്കൾ: ശീതൾ (മുംബൈ), അഭിഷേക് (കുവൈത്ത്). മരുമക്കൾ: വി.പി. നിലേഷ് (മുംബൈ), ആഷ്‌ന. സഹോദരങ്ങൾ: നാരായണൻ, പരേതരായ സുന്ദരി, ശാന്ത.