new
കെ.എസ്.ജയലക്ഷ്മി

കോഴിക്കോട് : ചേവരമ്പലം കുറുവണഞ്ചേരിതാഴം റോഡിൽ 'അച്യുത' ത്തിൽ പരേതനായ പി.സി.രാധാകൃഷ്ണന്റെ (മാപ്പിളലെയ്ൻ, ചിന്താവളപ്പ്) ഭാര്യ കെ.എസ്.ജയലക്ഷ്മി (80) നിര്യാതയായി.

മക്കൾ: ആർ.സുഗന്ധി (കൽപ്പറ്റ), ആർ.സുരേഷ് (എ.വി.ടി, എറണാകുളം), ആർ.കുമാർ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).

മരുമക്കൾ: ഭാസ്‌കരൻ (ഗ്രാമീണ ബാങ്ക്, കൽപ്പറ്റ), ചിത്ര (എൽ.ഐ.സി, കൊട്ടാരക്കര), ബിന്ദു പി.വി (മഞ്ചേരി).

സംസ്‌കാരം ഇന്ന് രാവിലെ 7. 15ന് പുതിയപാലം ടി.ബി.എസ്. ബ്രാഹ്മണ ശ്മശാനത്തിൽ.