news
സഹദേവൻ

ചേവായൂർ: വെള്ളങ്ങാട്ട് പരേതരായ ഉണ്ണീരിക്കുട്ടിയുടെയും നാരായണിയുടെയും മകൻ സഹദേവൻ ( 67 ) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മിഥുൻ, മേഘ. മരുമക്കൾ: നീമ, പ്രവീഷ്.