news
രാധ

ചാലിയം : കടുക്ക ബസാർ നെടിയ പറമ്പത്ത് പരേതനായ ചന്ദ്രന്റെ (തമ്പി) ഭാര്യ രാധ (66) നിര്യാതയായി.
മക്കൾ: ജയ, രജിത, സജിത, രജീഷ്. മരുമക്കൾ: പരമേശ്വരൻ, രാജീവൻ, രവി, നിരോഷ. സഞ്ചയനം ചൊവ്വാഴ്ച.