കോഴിക്കോട്: കൊന്നനാട്ട് വിജയസുന്ദരൻ (87) ജർമനിയിൽ നിര്യാതനായി. പരേതരായ കൊന്നനാട്ട് ചോയിക്കുട്ടിയുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: രാധിക ഗോപാൽ. മക്കൾ: സത്യപാൽ (ജർമനി), പ്രതാപ് (ജർമനി). സഹോദരങ്ങൾ: പരേതരായ ഭരതൻ, ഹരിദാസ് (കണ്ണൂർ), ജയപാൽ, ചന്ദ്രശേഖർ, ലക്ഷ്മി ബാൽറാം പൊറ്റങ്ങാടി, ലീല കരുണാകരൻ, സീത വിജയൻ ( ചെന്നൈ ) ഡോ.ഹേമ.