ചാലിയം: എസ്.എൻ.ഡി.പി യോഗം ചാലിയം ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
ചാലിയം ശാഖ പ്രസിഡന്റ് നമ്പാല രാജൻ ഉദ്ഘാടനം ചെയ്തു. ഡോ. ഗിന്നസ് വത്സരാജ് ക്ലാസെടുത്തു
ഷാജി പുഴക്കൽ, ഡോ.സന്ദീപ് കിളിയൻ കണ്ടി എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി ഷൈജു സി.പിസ്വാഗതം പറഞ്ഞു