മലാപ്പറമ്പ് : സിവിൽ സ്റ്റെഷൻ ചെമ്പ്ര ചേമ്പുങ്കര സദാനന്ദൻ (74) ഉണ്ണിരാരിച്ചൻ കാവിനു സമീപം കുട്ട്യാതമ്മ വീട്ടിൽ നിര്യാതനായി. ഭാര്യ : സ്വർണം. മക്കൾ: സ്വപ്ന, ഗോപിനാഥ്. സഹോദരങ്ങൾ : സരോജിനി, പ്രേമ, ഡോ. വാസു (റിട്ട. മെഡിക്കൽ കോളേജ്), പരേതരായ കാർത്ത്യായനി, രാമൻ, ശ്രീധരൻ. സഞ്ചയനം ചൊവ്വാഴ്ച.