new
ശിവരാമൻ

ബേപ്പൂർ : കുനിയിൽ കാവ് ക്ഷേത്രത്തിന് സമീപം പിലാക്കാട്ട് ശിവരാമൻ (84) നിര്യാതനായി. ഭാര്യ : ചമ്പയിൽ ചന്ദ്രമതി. മക്കൾ: രഞ്ജിത്ത്കുമാർ (ശ്രീ സായി ഫ്‌ളോർ ആൻഡ് ഓയിൽ മിൽ, മാറാട് ), രഞ്ജിത, രസിച. മരുമക്കൾ: ചേറോടത്തിൽ ആനന്ദൻ , കളരിക്കൽ നിത്യൻ. സംസ്‌കാരം ഗോതീശ്വരം ശ്മശാനത്തിൽ നടന്നു
സഞ്ചയനം ചൊവാഴ്ച.