തലയാട്: മങ്കയത്തിൽ മറിയം (80) നിര്യാതയായി. മക്കൾ: ഗഫൂർ, മജീദ്. മരുമക്കൾ: നഫീസ ( ചമൽ ), സുലൈഖ ( തലയാട് ).