kunnamangalam-death
സദാനന്ദൻ

കുന്ദമംഗലം: ചെറുകുളത്തൂർ കോട്ടൂളി പാലക്കോട്ട് തറോൽ പരേതരായ ഇമ്പിച്ചിയുടെയും ശാരദയുടെയും മകൻ പരിയങ്ങാട് തടായിൽ സദാനന്ദൻ (63 ) നിര്യാതനായി. ഭാര്യ: ഭാനുമതി (മേലെപറമ്പിൽ). മകൻ: ഭഗത് ആനന്ദ് (മെഡിക്കൽ റപ്രസന്റേറ്റീവ് ). സഹോദരങ്ങൾ: സദാശിവൻ, ശാന്ത, ദേവയാനി, പരേതരായ ബാലൻ, ചന്ദ്രമതി.