കുന്ദമംഗലം: കോണോട്ട് വെള്ളയാമ്പറ്റ വാസുവിന്റെ ഭാര്യ പത്മിനി (58) നിര്യാതയായി. മക്കൾ: അഖില, അജിഷ്‌മ, അഖിൽലാൽ. മരുമക്കൾ: ഷിജിൽ (നെല്ലാങ്കണ്ടി), നിതിൻ (തിക്കോടി).