പുൽപള്ളി: കാപ്പിക്കുന്ന് കാരക്കാട്ടിലഞ്ഞിക്കൽ കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ: രാമചന്ദ്രൻ, ഷാജി, ഷീല. മരുമക്കൾ: പ്രീത, രമിത, മുരളി. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.