photo
ആലിക്കുട്ടി


ബാലുശ്ശേരി: കൈരളി റോഡിലെ പഴയകാല വ്യാപാരി കിഴക്കെ പറമ്പിൽ കെ.പി.ആലിക്കുട്ടി (69) നിര്യാതനായി. കേരള വ്യാപാരി ഏകോപനസമിതി ബാലുശ്ശേരി യൂണിറ്റ് മുൻ ട്രഷററാണ്.

ഭാര്യ: ആയിഷ. മക്കൾ: ഷിഹാസ് (കേരള പൊലീസ്, മുക്കം), ആഷിഫ് (അമാൻ), ഷിംന .
മരുമക്കൾ: ഷബാന (അറപ്പീടിക), മെഹ്‌ന (നന്മണ്ട ), അഫ്സൽ ( പയ്യോളി ).
സഹോദരങ്ങൾ: ഹസ്സൻ കോയ , മൊയ്തീൻ കോയ, ആമിന, പരേതയായ നബീസ.