ചീക്കല്ലൂർ: പാരമ്പര്യ മൃഗചികിത്സകനായിരുന്ന പരേതനായ കൂളിമൂല കളളുമൂപ്പന്റെ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: ബാലൻ, ശിവൻ, ഭാസ്‌കരൻ, മണികണ്ഠൻ, യശോദ, ശങ്കരൻ. മരുമക്കൾ: തങ്കമണി, ശകുന്തള, ലീല, സരിത (പഞ്ചായത്ത് മെമ്പർ), ജയൻ പാക്കം, ശ്രീന.