പേരാമ്പ്ര: മഞ്ഞക്കുളം പ്രതീക്ഷയിൽ താഴെ പൊയ്യത്ത് ബാലൻ നായർ (63) നിര്യാതനായി. ഭാര്യ: പ്രേമ (തിരുവള്ളൂർ) മക്കൾ: അനൂപ് (ബഹറിൻ), അരുൺ. മരുമകൾ: നീതു (മേപ്പയ്യൂർ). സഹോദരങ്ങൾ: ശ്രീധരൻ നായർ, സത്യൻ, കമലാക്ഷി, ഗീത, പരേതനായ രാധാകൃഷ്ണൻ.