vinodan
വിനോദൻ

കല്ലാച്ചി: കുമ്മങ്കോട്ടെ പരേതനായ വണ്ണത്താംകണ്ടി കുഞ്ഞ്യേക്കുവിന്റെ മകൻ വിനോദൻ (50) നിര്യാതനായി. ഭാര്യ: മിനി. മാതാവ്: നാരായണി. മക്കൾ: അനുനന്ദ്, അമേഘ്. സഹോദരങ്ങൾ: ഗിരിജ, ഗിരീഷ്.