കുറ്റ്യാടി: നവോത്ഥാന വേദിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ കഥാ സദസ് സംഘടിപ്പിച്ചു. പ്രവിത ഏറാമല ഉദ്ഘാടനം ചെയ്തു. വി.കെ.സി കൂടലിൽ അദ്ധ്യക്ഷത വഹിച്ചു. ബിജു വളയന്നൂർ, ഐക്കൽ ചന്ദ്രൻ, ഗോപാലൻ കായക്കൊടി, ഭാസ്‌ക്കരൻ നാഗമ്പാറ, അഫ്സൽ വടയം കഥകൾ വായിച്ചു.