പൂവാട്ട്പറമ്പ്: സി.കെ ഹൗസിൽ സി.കെ മുഹമ്മദ് ഖാസിം (ബാവ, 73) നിര്യാതനായി. ഭാര്യ: ആസ്യ (മീഞ്ചന്ത). മക്കൾ: ബുഷറ, അൻവർ, ജസീറ, റിയാസ്. മരുമക്കൾ: ശരീഫ്, റസാഖ്, തസ്ലീന, സഫ്വാന.