kalyaniamma
കല്യാണി അമ്മ


പയ്യോളി: പുറക്കാട് എടക്കോട്ട് കല്ല്യാണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻനായർ. മക്കൾ: കുട്ടിമാളു, ജാനു, രാജൻ. മരുമക്കൾ: പരേതനായ ഭാസ്‌കരൻ നായർ (ചിങ്ങപരം), സഹദേവൻ (അഞ്ചരക്കണ്ടി), സൗമിനി (പുളിയഞ്ചേരി). സഞ്ചയനം ഞായറാഴ്ച.