death
ശ്രീധരൻ

വടകര: നാദാപുരംറോഡിൽ പരേതരായ ഊരളുങ്കൽ നാരായണന്റെയും ലക്ഷ്മിയുടെയും മകൻ യു.ശ്രീധരൻ (59) നിര്യാതനായി. ഭാര്യ: പുഷ്പലത, മകൾ: അനുശ്രീ. മരുമകൻ: മിഥുൻ. സഹോദരങ്ങൾ: കൃഷ്ണൻ, ശങ്കരൻ, അനന്തൻ, അശോകൻ, സുരേഷ് ബാബു.